തൃക്കരിപ്പൂർ: കാരോളം മസ്ജിദിന് സമീപം വി.പി.എം. മുഹമ്മദലിയുടെ ഭാര്യ വി.പി. ഹലീമ (59) നിര്യാതയായി. തട്ടാഞ്ചേരിയിലെ പരേതനായ ഹസൈനാരുടെയും വി.പി. ബീഫാത്തിമയുടെയും മകളാണ്. മക്കൾ: ഫാമിദ, ഹമീദ, അബൂബക്കർ. മരുമക്കൾ: കെ. അബ്ദുൽ ഹക്കീം തളിപ്പറമ്പ് (ദുബൈ), ടി.എം. ഹുസൈൻ കൈക്കോട്ടുകടവ് (ഖത്തർ), ഹസനത്ത് (പാലക്കോട്). സഹോദരങ്ങൾ: അക്ബർ അലി, സുഹ്റ, പരേതനായ അബ്ദുൽ ഖാദർ.