ഒല്ലൂർ: സെന്റ് മേരീസ് കോൺവന്റിനു സമീപം ആലപ്പാട്ട് മേച്ചേരി ഇട്ടൂപ്പിന്റെ ഭാര്യ ഓമന (79) നിര്യാതയായി. മക്കൾ: ജസ്റ്റിൻ, ജെയിൻ, ജെയ്സി. മരുമക്കൾ: റീന, പ്രീതി, ജോപോൾ.