പാവറട്ടി: മരുതയൂർ കാളാനി പള്ളിക്കു സമീപം കെ.സി. മൊയ്തുട്ടി (78) നിര്യാതനായി. ഭാര്യ: പരേതയായ വീവാത്തുമോൾ. മക്കൾ: ഹക്കീം, സലീം, ഹഫ്സത്ത്, സുൽഫത്ത്, സൗഫി. മരുമക്കൾ: ഷാനിബ, സബീന, അബ്ദുൽ ഗഫൂർ, അബൂബക്കർ.