പട്ടിക്കാട്: വിലന്നൂർ കളത്തിങ്കൽ സോമൻ (73) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ഷജിത്ത്, ഷെജി, അമ്പിളി. മരുമക്കൾ: വിജി, സജീഷ്. സംസ്കാരം ശനിയാഴ്ച 11ന് വടക്കുംപാടം ആത്മ ലയത്തിൽ.