എടത്തിരുത്തി: കുട്ടമംഗലം പോക്കാക്കില്ലത്ത് അബ്ദുൽ സലാം (57) നിര്യാതനായി. ഭാര്യ: വാഹിദ. മക്കൾ: സാദിയ, റിഫ, ഹയ.