പുതുക്കോട്: കിഴക്കഞ്ചേരി ഗവ. ഹൈസ്കൂൾ റിട്ട. ജീവനക്കാരി കുണ്ടുപറമ്പ് വീട്ടിൽ കല്യാണിക്കുട്ടി (63) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: കൃഷ്ണകുമാർ, കൃഷ്ണബിന്ദു (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ എരിമയൂർ).
മരുമകൻ: എം.വി. പ്രസാദ്. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, സുകുമാരൻ, പരമേശ്വരൻ, സൂര്യനാരായണൻ, വിജയകുമാരി, രാധ, അംബിക, വിജയം, ഉഷ. സംസ്കാരം ശനിയാഴ്ച പത്തിന് ഐവർമഠം പൊതുശ്മശാനത്തിൽ.