കിഴക്കഞ്ചേരി: കൊപ്പം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ തിരുവറ ചങ്ങരക്കത്ത് വീട്ടിൽ സുരേഷ്കുമാർ (56) നിര്യാതനായി. പിതാവ്: പരേതനായ രാമൻകുട്ടി.
മാതാവ്: നെടിയേടത്ത് രത്നാവതിയമ്മ. ഭാര്യ: പ്രമീള (അധ്യാപിക, ഗവ.എച്ച്.എസ്.എസ് എരിമയൂർ). മക്കൾ: അനഘ, മേഘ. സഹോദരങ്ങൾ ഗീത വിജയൻ, സുനിൽകുമാർ (എൽ.ഐ.സി).