പുലാപ്പറ്റ: ഉമ്മനഴി പരേതനായ കുരുവമ്പാടം വീരാൻകുട്ടിയുടെ ഭാര്യ ആസിയ (76) നിര്യാതയായി. മക്കൾ: ജമാൽ, മുസ്തഫ, മജീദ്, സമദ്, ബഷീർ, ഉമൈബ, റഹ്മത്ത്, ജുമൈല, പരേതനായ ഹമീദ്.