പുതുക്കോട്: അപ്പക്കാട് സെയ്തുമുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ഹംസത്ത്. മക്കൾ: അബ്ദുറഹ്മാൻ, മുസ്തഫ, ഹംസ, മുജീബ്, അബൂബക്കർ, ബീഫാത്തുമ്മ, മൈമൂന, ഷൈലജ, ഹസീന. മരുമക്കൾ: അലി, അസി, റഷീദ്, ഇസ്മയിൽ, സീനത്ത്, ആരിഫ, മുബീന, സജന, ഹസീന.