കൊട്ടിയം: തഴുത്തല റായിവിളയിൽ ഹക്കീമിന്റെ ഭാര്യ ശബാന (25) നിര്യാതയായി. പിതാവ്: ഉബൈദുള്ള. മാതാവ്: സനൂജ. സഹോദരങ്ങൾ: നസറീന, ഷെറീന.