കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം ഡാലിയ ഹൗസിൽ സക്കറിയയുടെ ഭാര്യ ഡാലിയ (51) നിര്യാതയായി. മക്കൾ: തൻവീർ മുഹമ്മദ് (യു.കെ), ഡോ. നദിർ മുഹമ്മദ്. മരുമകൾ: ഡോ. റിസാന.