പന്മന: നടുവത്തുചേരി ചെറുനല്ലൂർ വടക്കതിൽ കെ. ഭാരതി (73, റിട്ട. അംഗൻവാടി വർക്കർ) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ. മക്കൾ: അജിത (അംഗൻവാടി വർക്കർ), അനിത, അഭിലാഷ് (എക്സൈസ്). മരുമക്കൾ: കെ.എസ്. അനിൽ (ഗവ. പ്രസ്, തിരുവനന്തപുരം), ഗോപാലകൃഷ്ണൻ, വീണ അശോക്. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.