കുളത്തൂപ്പുഴ: മുസ്ലിംപള്ളിക്ക് സമീപം പ്ലാവിളയിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഇസ്മായിൽ റാവുത്തറുടെ ഭാര്യ ഖുറൈഷ ബീവി (75) നിര്യാതയായി. മക്കൾ: നിസ ബീവി, പ്ലാവിള ഷരീഫ് (കോൺ. ബ്ലോക്ക് വൈസ് പ്രസിഡന്റ്), ഹാഷിം പ്ലാവിള (എൻ.സി.പി മണ്ഡലം പ്രസിഡന്റ്), അസ്ലം, അക്ബർ. മരുമക്കള്‍: ഷെരീഫ്, സജീല ബീവി, അന്‍സിയ, മാജിദ.