പരവൂർ: തെക്കുംഭാഗം പുത്തൻവീട്ടിൽ ഹസ്നബാബു (60) നിര്യാതയായി. പിതാവ്: പരേതനായ സിദ്ദീക്കുല്ല. മാതാവ്: പരേതയായ ജമീല. സഹോദരങ്ങൾ: ലുബിന, രഹ്ന, മഹാദ് (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), മക്ബൂൽ.