നെടുമങ്ങാട്: അരശുപറമ്പ്, എലിക്കോട്ടുകോണത്ത് മോഹന വിലാസത്തിൽ പി. ശാരദയമ്മ (87) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻ നായർ, ശ്രീലത. മരുമക്കൾ: പരേതരായ ലീലാമണി, രാധാകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.