വൈത്തിരി: ആറ്റുപുറം പരേതനായ തോമസിന്റെ ഭാര്യ റോസ (97) നിര്യാതയായി. മക്കൾ: ത്രേസ്യ, പൗലോസ്, ജോസഫ് (റിട്ട. എസ്.ഐ), സി. അർച്ചന അസംപ്ഷൻ, മേരി. മരുമക്കൾ: പരേതനായ പൗലോസ്, ആനീസ്, ജെസി, ജോണി.