സുൽത്താൻ ബത്തേരി: പുത്തൻകുന്ന് മുക്കത്ത് വിജയമംഗലം ബാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ശശികുമാർ (കോടതി ബത്തേരി), ശോഭ, ശാന്തി. മരുമക്കൾ: രാജീവ്, രവി (കെ.എസ്.ആർ.ടി.സി ബത്തേരി), ശ്രീജ.