കാഞ്ഞങ്ങാട്: പുല്ലൂർ മാടിക്കാലിലെ മാധവിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ മാടിക്കാൽ അപ്പ. മക്കൾ: ജാനു (ചരളിൽ), ദാമോദരൻ, രമണി, നാരായണൻ മാടിക്കാൽ, മോഹനൻ, ഭാരതി, പരേതനായ കൃഷ്ണൻ. മരുമക്കൾ: വാസന്തി (കോട്ടപ്പാറ), ദേവിക (ഉദുമ), മഞ്ജു (കൃഷിഭവൻ, പെരിയ), സാവിത്രി (ബോവിക്കാനം), കുമാരൻ (ബങ്കളം), അമ്പൂഞ്ഞി (മുണ്ടോട്ട്), പരേതനായ സി.ടി. നാരായണൻ.