തലശ്ശേരി: പാറാൽ ഗീതാലയത്തിൽ കമല ശ്രീധരൻ (86) അമേരിക്കയിലെ പോർട്ടിലൻഡിൽ നിര്യാതയായി. പരേതരായ പി. കുഞ്ഞിരാമന്റെയും പി.വി. സീമന്തിനിയുടെയും മകളാണ്. ഭർത്താവ്: സി.കെ. ശ്രീധരൻ. മക്കൾ: ഡോ. ഗീത കുമാർ, ഡോ. സോണിയ ഡുഡുനിക്, ഡോ. രാജേഷ് ശ്രീധരൻ. മരുമക്കൾ: പ്രദീപ് കുമാർ, റൗൽ ഡുഡുനിക്, എലിസബത്ത്. സഹോദരങ്ങൾ: മേജർ പി. ഹരിദാസ് (കോഴിക്കോട്), പരേതരായ പി. രാമചന്ദ്രൻ മാസ്റ്റർ, പി. വിജയരാഘവൻ, പി. ശിവദാസൻ (മിലിട്ടറി), പി. ലക്ഷ്മണൻ.