എടക്കാട്: കെട്ടിനകം ബൈത്തുൽ ബദരിയാസിൽ ആയാറകത്ത് ഇബ്രാഹിം (82) നിര്യാതനായി. മുൻ പ്രവാസിയാണ്. ഭാര്യ: ഓടിട്ടപുരയിൽ സഫിയ. മക്കൾ: നൂർജഹാൻ, സൗജത്ത്, ഫൈസൽ, അഫ്സൽ, തസ്ലീന. മരുമക്കൾ: അസീസ്, ശംസുദ്ദീൻ, മാലിക്ക്, റസീന, റഹ്മത്ത്. ഖബറടക്കം ശനിയാഴ്ച രാവിലെ 5.45ന് എടക്കാട് മണപ്പുറം ജുമാ മസ്ജിദിൽ.