അഞ്ചരക്കണ്ടി: എം.പി ഹൗസിൽ പരേതനായ കോതേരി മമ്മൂട്ടി മുസ്ലിയാരുടെ മകൻ അബ്ദുറഹ്മാൻ ഹാജി (63) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: റാഷിദ്, റഫ്ഷാദ്, അർഷാദ്, ഫാത്തിമ, റഷാദ്.
സഹോദരങ്ങൾ: കൊതേരി മുഹമ്മദ് ഫൈസി, ആയിഷ, കദീജ, സകീന, സഫിയ, മറിയം, സാറ, ഇസ്മായിൽ, പരേതനായ അബ്ദുല്ല ഫൈസി. ഖബറടക്കം ശനിയാഴ്ച രാവിലെ 7.30ന് പാലോട്ടുപള്ളി ഖബർസ്ഥാനിൽ.