ശ്രീകണ്ഠപുരം: മടമ്പത്തെ മുല്ലപ്പള്ളിയിൽ ഷീന സ്റ്റീഫൻ (42) നിര്യാതയായി. സ്റ്റീഫൻ -ചിന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഋഷി സ്റ്റീഫൻ, ഷിജു സ്റ്റീഫൻ (ഓട്ടോ ടാക്സി), ഷിജി സ്റ്റീഫൻ (ഇസ്രായേൽ). സംസ്കാരം 18ന് രാവിലെ ഒമ്പതിന് മടമ്പം ലൂർദ് മാതാ ഫൊറോനാ പള്ളി സെമിത്തേരിയിൽ.