മാതമംഗലം: മാത്തുവയലിലെ എ.വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ (85) നിര്യാതനായി. ഭാര്യ: കെ.വി. നളിനി. മക്കൾ: കെ.വി. ദിലീപ്, കെ.വി. ദിനേശൻ, ദീപ. മരുമക്കൾ: ജയപ്രസാദ്, രാധാമണി, സന്ധ്യ. സഹോദരൻ: പരേതനായ എ.വി. കൃഷ്ണൻ.