ചാലാട്: സി.കെ പുരം തായമ്പള്ളി ഹൗസിൽ കെ. സുചിത്ര (ബേബി -62) നിര്യാതയായി. പരേതരായ ബാലന്റെയും കല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ: ജ്യോതിപ്രഭ, പരേതനായ സീതാകൃഷ്ണൻ.