ശ്രീകണ്ഠപുരം: ചുഴലി പൊള്ളയാട്ടെ വി. ഹസൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കൊവ്വൽ പുതിയപുരയിൽ ആയിഷ. മക്കൾ: ഫൗസിയ, ഫൈസൽ. സഹോദരങ്ങൾ: മറിയം, കദീജ, ഫാത്തിമ, ആയിഷ.