ഏച്ചൂർ: കൊല്ലൻചിറ കൃഷ്ണയിൽ റിട്ട. ലഫ്റ്റനന്റ് പി.കെ. മോഹനൻ നമ്പ്യാർ (72) നിര്യാതനായി. കെ.എസ്.ഇ.എസ്.എൽ ഏച്ചൂർ യൂനിറ്റ് പ്രസിഡന്റാണ്. ഭാര്യ: കളത്തിൽ ഭാനുമതി. മക്കൾ: അജീഷ് നമ്പ്യാർ (ജനറൽ മാനേജർ, ബജാജ് ഓട്ടോ, പുണെ), ഡോ. ധന്യ കെ. നമ്പ്യാർ (സീനിയർ സയന്റിസ്റ്റ്, സാൻഫ്രാൻസിസ്കോ).
മരുമക്കൾ: ശ്വേത നമ്പ്യാർ (പുണെ), ഡോ. മനീഷ് ചമ്മോളി, റിസർച് സയന്റിസ്റ്റ്, സാൻഫ്രാൻസിസ്കോ). ശനിയാഴ്ച രാവിലെ ഒമ്പത് മണി കേരള സ്റ്റേറ്റ് എക്സ് സർവിസിസ് ലീഗ് ഏച്ചൂർ യൂനിറ്റിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് നാലിന്.