കുറ്റ്യാടി: ചുണ്ടേമ്മൽ മൊയ്തു ഹാജി (72) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ലത്തീഫ്, അൻവർ, സുബൈർ (അൽഐൻ). മരുമക്കൾ: സഫിയ (അധ്യാപിക, കുറ്റ്യാടി ഗവ. ഹൈസ്കൂൾ), സലീന (കണ്ടോത്ത്കുനി), ഫസീല (പൊറൂര്‍). സഹോദരങ്ങൾ: അമ്മത്, ആയിശ (ആശ്വാസി), കുഞ്ഞാമി (പന്ത്രണ്ടാം മൈൽ), മറിയം (കോറോം).