കുറ്റ്യാടി: തൊട്ടിൽപാലം പരേതനായ കെ.വി. ബാലന്റെ മകൻ സുഭാഷ് (45) നിര്യാതനായി. മാതാവ്: ശാന്ത. ഭാര്യ: ലിസൻസി. മക്കൾ: സോനു, നന്ദു.