ബാലുശ്ശേരി: ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം അഞ്ജലിയിൽ റിട്ട എ.ഇ.ഒ ഇ.കെ. രാജൻ (64) നിര്യാതനായി. ഭാര്യ: സുഹിന. മകൾ: അഞ്ജലി (ലെക്ചറർ, എം.ഡിറ്റ് കോളജ്, ഉള്ള്യേരി). മരുമകൻ: ധനുഷ് (എ.എം.വി.ഐ, ആർ.ടി.ഒ എൻഫോഴ്സ്മെന്റ് കോഴിക്കോട്). സഹോദരങ്ങൾ: പ്രകാശ് (റിട്ട. പ്രിൻസിപ്പൽ), ദേവകി, വത്സല. സഞ്ചയനം ഞായറാഴ്ച.