കൊയിലാണ്ടി: ബറാമിന്റകത്ത് പരേതനായ അബ്ദുല്ല ബാഫഖി തങ്ങളുടെ മകൻ സയ്യിദ് ഹാഷിം ബാഫഖി (67) ഉള്ളൂരിലെ വസതിയിൽ നിര്യാതനായി. മാതാവ്: പരേതയായ ശരീഫ മറിയം ബീവി. ഭാര്യ: പരേതയായ സൈനബ. മക്കൾ: സയ്യിദ് ഫഹദ് ബാഫഖി, ശരീഫ രിസ് വാന, ശരീഫ റൈജൂന. മരുമക്കൾ: ഷാനിബ്, യാസർ (ഇരുവരും അബൂദബി), ഫാഇസ. സഹോദരങ്ങൾ: മുസ്തഫ ബാഫഖി, ഹാമിദ് ബാഫഖി, ജാഫർ ബാഫഖി, ഫസൽ ബാഫഖി, സൈനബ, ഫാത്തിമ, സുഹറ, പരേതനായ സൈദ് ഉമർ ബാഫഖി.