ബാലുശ്ശേരി: നിർമല്ലൂർ ആമയാട്ട് ശേഖരൻ നായരുടെ ഭാര്യ ശോഭന (58) നിര്യാതയായി. മാതാവ്: മാളു അമ്മ. മക്കൾ: അഖിത, അഷിത. സഹോദരങ്ങൾ: ഹരിദാസൻ, റീജ, ഷാജി.