നടുവണ്ണൂർ: തിരുവോട് മഠത്തിൽ അബൂബക്കർ (84) നിര്യാതനായി. ഭാര്യ: കട്ടയാട്ടു കൊയിലോത്ത് മറിയം. മക്കൾ: അബ്ദുൽ മജീദ് (ബഹ്റൈൻ), അൽ അമീൻ (പാരിസൺസ് -കുറ്റിപ്പുറം), റംല, സീനത്ത്, സലീന. മരുമക്കൾ: അബ്ദുറഹ്മാൻ (പൂനൂർ), മുഹമ്മദലി (കൂരാച്ചുണ്ട്), ഹാഷിം (ചെങ്ങോട്ടുകാവ്), ഫാരിഷ, റിഷാന. സഹോദരങ്ങൾ: മഠത്തിൽ പക്രൂട്ടി, പരേതനായ മഠത്തിൽ അമ്മത് കുട്ടി ഹാജി, പരേതയായ പുനത്തിൽ ആമിന (കാവുന്തറ).