ഓമശ്ശേരി: പുത്തൂർ പരേതനായ ഇരുമ്പകംചാൽ ഇബ്രാഹിമിന്റെ ഭാര്യ കദീസ (85) നിര്യാതയായി. മക്കൾ: റഹ്മാൻ (മെട്രോ പാർക്ക്, ഓമശ്ശേരി), ബഷീർ (സൗദി), മുനീർ, റുക്കിയ, ഉമൈമത്ത്, പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കൾ: കുഞ്ഞൂട്ടിയാലി (അരീക്കൽ), സൈനബ, റംല, ബൽകീസ്, സീനത്ത്, പരേതനായ ഉസയിൻ.