മുക്കം: കാരശ്ശേരി കക്കാട് കോടിച്ചലത്ത് ആമിന (87) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ചാത്തപറമ്പിൽ.
സഹോദരങ്ങൾ: കുട്ടിഹസൻ, അസയിൻ, പരേതരായ മുഹമ്മദ്, പാത്തുമ്മ, ഉണ്ണീമ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കക്കാട് കുന്നത്ത് ജുമാ മസ്ജിദിൽ.