പെരുമണ്ണ: വെള്ളായിക്കോട് വഴുതിനപ്പൊറ്റ വി.പി. മുഹമ്മദ് മുസ്ലിയാർ (67) നിര്യാതനായി. ദീർഘകാലം വെള്ളായിക്കോട് ഇ.എം മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: സൈനബ. മക്കൾ: യഹിയ, സലീന, റൈഹാനത്ത്, മുഹ്സിന, മർജാനത്ത്. മരുമക്കൾ: റഷീദ് നീറാട്, മൻസൂർ മായനാട്, യൂനുസ് കൊടുവള്ളി, അബ്ദുറഹിമാൻ കൊടുവള്ളി. സഹോദരങ്ങൾ: മുഹമ്മദ് ഷാ, സിദ്ദീഖ്, പാത്തുമ്മ, ആമിന.