എരഞ്ഞിക്കൽ: പരേതനായ പാറക്കടവത്ത് ദാമോദരൻ -കോക്കോളി താഴത്ത് ശോഭിനി ദമ്പതികളുടെ മകനും എലത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും ദലിത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറിയുമായ പി.കെ. ഷൈജു നിര്യാതനായി.
ഭാര്യ: ശ്രീജ (യുനൈറ്റഡ് ഡിസ്റ്റ്ലറി, വെങ്ങാലി).
മക്കൾ: അക്ഷയ (വിദ്യാർഥിനി, ലോ കോളജ് കോഴിക്കോട്), അലീന (ഹെൽത്ത് ഇൻസ്പെക്ടർ മടവൂർ പഞ്ചായത്ത്).
സഹോദരങ്ങൾ: ഷിജമോൾ, ബിജുമോൻ. സഞ്ചയനം ഞായറാഴ്ച.