പരപ്പനങ്ങാടി: ചിറമംഗലം സ്വദേശി പട്ടതൊടി ഇബ്രാഹിം (65) നിര്യാതനായി. പരേതരായ ഹസൻമൊല്ലയുടെയും ആയിഷയുടെയും മകനാണ്.
മക്കൾ: അലി, അബൂ സായിദ്, നുസ്രത്ത്, ഹഫ്സത്ത്, ഖദീജ, ഫാത്തിമ. മരുമക്കൾ: സലീം, അബ്ദുൽ കബീർ, സൽമാൻ ഹാരിസി, സക്കറിയ, കൗലത്ത് ബീവി.