ഇരുമ്പുഴി: കുറുംകുളം പള്ളിക്കു സമീപം താമസിക്കുന്ന ചാലിൽ കിഴക്കേതലാപ്പിൽ പഴയമില്ലിലെ മുസ്തഫ (62) നിര്യാതനായി. ഭാര്യ: ചക്കരതൊടി ഖദീജ (കുഴിപ്പുറം).
മക്കൾ: ബിൻഷിദ്, നാഷിദ്, ഷാനിദ് (മൂവരും യു.കെ). മരുമകൾ: ബൽക്കീസ്. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ശരീഫ്, സമീർ, നുസൈബ സക്കീന, സുലൈഖ, പരേതയായ ആസ്യ.