താനൂർ : ജില്ലയിലെ ആദ്യകാല സിവിൽ എൻജിനീയറിങ് ബിരുദധാരികളിലൊരാളായിരുന്ന താനൂർ മൂലക്കൽ എസ്.എം.യു.പി സ്കൂളിനടുത്ത് താമസിക്കുന്ന കെ. ഹംസബാവ (78) നിര്യാതനായി.
ഭാര്യ: ഖദീജ ബീവി. മക്കൾ: സാബിറ, ആബിദ, വാഹിദ, ഷാജി, ഡോ.ഹമീദ. മരുമക്കൾ: കരീം (ചെട്ടിയാം കിണർ), കുഞ്ഞുട്ടി എന്ന ഹനീഫ (ഒതുക്കുങ്ങൽ), ഹമീദ് (കെ.എസ്.ഇ.ബി എൻജിനീയർ എടപ്പാൾ) , സിറാജ് (ആലുവ), ഷജാസ് (എടമുട്ടം). ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് നടക്കാവ് പള്ളി ഖബർസ്ഥാനിൽ.