കഴക്കൂട്ടം: കിഴക്കുംഭാഗം നികുഞ്ചം കെ.ബി.ആർ.എ-169 ൽ പി. ദേവപാലൻ നായർ (79- റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ ഒ. നിർമലകുമാരി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: ശാലിനികൃഷ്ണ, ശിവപ്രശാന്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.