കിളിമാനൂർ: നഗരൂർ രാലൂർക്കാവ് വിഷ്ണു ഭവനിൽ വി. രാജൻപിള്ള (62) നിര്യാതനായി. ഭാര്യ: കെ. അനിത. മക്കൾ: വിഷ്ണു, ചിന്നു, ആരോമൽ. മരുമക്കൾ: വിഷ്ണുപണിക്കർ, അനുസുരേഷ്.സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സ്വവസതിയിൽ.