കരുനാഗപ്പള്ളി: കല്ലേലിഭാഗം പുത്തൻപുരയിൽ പി.എസ്. രാജൻ (72) നിര്യാതനായി. ഭാര്യ: ലിസ്സി രാജൻ (പുതിയഴികത്ത് വെളിന്തറ, പുത്തൂർ). മക്കൾ: ലിജു രാജൻ, റിന്റോ രാജൻ. മരുമകൻ: സനിത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കല്ലേലിഭാഗം ശാലേം മാർത്തോമാ പള്ളി സെമിത്തേരിയിൽ.