ഓച്ചിറ: ചങ്ങൻകുളങ്ങര പുത്തൻകണ്ടത്തിൽ ജഗദമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: മുരളീധരൻ (റിട്ട. അസിസ്റ്റൻറ് റവന്യൂ കമീഷണർ, കൊല്ലം കോർപറേഷൻ), പരേതനായ ജയപ്രകാശ്, സുഭാഷ് ചന്ദ്രൻ (റിട്ട. എച്ച്.എം), ഇന്ദിര (സെക്രട്ടറി വയനകം സർവിസ് സഹകരണ ബാങ്ക്), ചന്ദ്രമണി (അസിസ്റ്റൻറ് മാനേജർ, കേരള ബാങ്ക്, പള്ളിപ്പാട്). മരുമക്കൾ: ഗീത (റിട്ട.എച്ച്.എം), ഉഷ (മിനി ടെക്സ്റ്റൈൽസ്), അർച്ചനാറാണി, ആർ. പ്രേമചന്ദ്രൻ, ചന്ദ്രബാബു (പരബ്രഹ്മപൂജ സ്റ്റോർ ഓച്ചിറ). സംസ്കാരം ഞായറാഴ്ച മൂന്നിന്.