മയ്യനാട്: രാഗശാലയിൽ എൻ. ശ്രീസുതൻ (റിട്ട. അധ്യാപകൻ വി.വി.എച്ച്.എസ്.എസ്, അയത്തിൽ, മുൻ പ്രസിഡന്റ്, സർവിസ് സഹകരണ ബാങ്ക്, കൂട്ടിക്കട) നിര്യാതനായി. ഭാര്യ: പരേതയായ സേവിനീ ഭായി. മക്കൾ: ആഷിക്, ശ്രീജിത്ത്. മരുമക്കൾ: സിമി, രശ്മി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്.