കരുനാഗപ്പള്ളി: കുലശേഖരപുരം, ആദിനാട് തെക്ക്, ദിലീപ് മന്ദിരത്തിൽ രഞ്ജിനി (48- ഫാർമസിസ്റ്റ്, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി) നിര്യാതയായി. ഭർത്താവ്: ദിലീപ്. മകൾ: രുദ്ര. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.