വളാഞ്ചേരി: കാടാമ്പുഴ നീരടി കരിപ്പായി ചേക്കുട്ടി മാസ്റ്ററുടെ ഭാര്യ റിട്ട. തഹസിൽദാർ എ.വി. പാത്തുമ്മു (74) നിര്യാതയായി.
മക്കൾ: ഫസീല (അധ്യാപിക, ജി.എൽ.പി സ്കൂൾ വളാഞ്ചേരി), ഫൈസൽ, ഫാരിഷ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് ആതവനാട്). മരുമക്കൾ: മൊയ്തീൻകുട്ടി (മൂച്ചിക്കൽ), ഫർസാന, ഷഹന (അധ്യാപിക, എ.യു.പി സ്കൂൾ വടക്കുമ്പുറം).