കാളികാവ്: ഐലാശ്ശേരി നീലേങ്ങാടൻ ഹസ്സൻ മോയിൽ (87) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മണി.
മക്കൾ: മൂസ (കാളികാവ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ലൈല, മുജീബ്, മസ്താൻ, ജംഷീർ, സലീന. മരുമക്കൾ: റംലത്ത്, സുമയ്യ, ജസ്ന, ജാഫർ, മുർഷിദ, പരേതനായ ഒ.വി. മുഹമ്മദ് എന്ന കുഞ്ഞുട്ടി.