പട്ടിക്കാട്: അരിക്കണ്ടംപാക്ക് നല്ലൂർ വീണപറമ്പിലെ വേങ്ങപ്പള്ളിൽ ആൻറണി (78) നിര്യാതനായി.
എൻ.ആർ.പി.എസ് ദേശീയ പ്രസിഡൻറും തച്ചിങ്ങനാടം കൃഷ്ണ യു.പി സ്കൂൾ റിട്ട. അധ്യാപകനുമാണ്. ഭാര്യ: പുതുപ്പറമ്പിൽ അന്നമ്മ (പരിയാപുരം). മക്കൾ: ഷേർളി, ഷിജി, ഷെൽബി, ഷിബി, ഷീജ, ഷിജോ, ഷിന്റോ, അനു.
മരുമക്കൾ: ബെന്നി, ഷൈനി, സിജി, ചിഞ്ചു, സജി, സോളി, സോർബി, ആൻസൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് നെന്മിനി സെൻറ് ജോസഫ്സ് ചർച്ച് സെമിത്തേരിയിൽ.