താനൂർ: പന്തക്കപ്പാടം മർവ റോഡിൽ താമസിക്കുന്ന ആമിനുമ്മാനകത്ത് മുഹമ്മദിന്റെ ഭാര്യയും കോൺഗ്രസ് താനൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ. എ.എം. റഫീക്കിന്റെ മാതാവുമായ അസ്സമക്കിത്താനകത്ത് കുഞ്ഞി പാത്തുമ്മ (73) നിര്യാതയായി.
മറ്റുമക്കൾ: ഫാഹിദ് (ഫയർ ഫോഴ്സ്), ഫഹദ് (ആന്ധ്ര), തൗസീഫ് (അക്കൗണ്ടൻറ്), സാജിദ, സഹർബാൻ. മരുമക്കൾ: മുഹമ്മദലി, മുഹമ്മദ് നഖ്വി, ഫൗസിയ, സൗബിദ, ഫർഹാന, ഷിബിലി.