കടലുണ്ടി: കോട്ടക്കടവ് കാൽവരി ഹിൽസിനുസമീപം മേലേ കുറിയേടത്ത് താമസിക്കുന്ന പരേതനായ വാഴങ്ങാട്ടിൽ വേലായുധ സാമിയുടെ ഭാര്യ തങ്കം (80) നിര്യാതയായി.
മക്കൾ: പരേതനായ വി. മനോജ് കുമാർ, അനിൽ കുമാർ (വാഴങ്ങാട്ടിൽ ട്രേഡേഴ്സ്, പേടിയാട്ടുകുന്ന്), അഡ്വ. മണികണ്ഠകുമാർ, ഹരികുമാർ (ഓട്ടോ ഡ്രൈവർ, കോട്ടക്കടവ്), പ്രിയദർശൻ കാൽവരി (നാടക സംവിധായകൻ), അർജുനൻ (ബാബു).
മരുമക്കൾ: പ്രമീള (ചെറുവണ്ണൂർ), ഷീജ (എടപ്പാൾ), രജിതകുമാരി (ഒളവണ്ണ), റീന (ചേളാരി), പ്രഷീന (മണ്ണൂർ റെയിൽ), സജ് ല (പുറ്റെക്കാട്). സഹോദരങ്ങൾ: പരേതരായ മാധവൻ, ഭാസ്കരൻ, രാമൻ, അപ്പു. സഞ്ചയനം ബുധനാഴ്ച.